മജ്മഅ് സില്‍വര്‍ ജൂബിലി: പ്രഭാഷകരുടെ സംഗമം നടത്തി

Posted on: June 30, 2013 8:04 am | Last updated: June 30, 2013 at 8:04 am
SHARE

നിലമ്പൂര്‍: ‘അറിവാണ് ജീവന്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന മജ്മഅ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി റമസാന്‍ മുന്നൊരുക്ക പ്രഭാഷണങ്ങള്‍ക്കുള്ള പ്രഭാഷകരുടെ സംഗമം മജ്മഇല്‍ നടന്നു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
സി എച്ച് ഹംസ സഖാഫി, മുഹമ്മദ് ഫൈസി കാട്ടുമുണ്ട പ്രസംഗിച്ചു. സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ഹൈദര്‍ അലി തങ്ങള്‍ മഞ്ഞപ്പറ്റ ,അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.