പ്രളയം: ശിവഗിരി സന്യാസിമാര്‍ സമരം അവസാനിപ്പിച്ചു

Posted on: June 25, 2013 3:50 pm | Last updated: June 25, 2013 at 3:50 pm

picture3ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രളയ ഭൂമിയില്‍ കുടുങ്ങിയ ശിവിഗിരിയിലെ തീര്‍ഥാടകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. എം പിമാരായ എ സമ്പത്തും, എം പി അച്യുതമേനോനും മന്ത്രി കെ സി ജോസഫുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സന്യാസിമാര്‍ സമരം പിന്‍വലിച്ചത്. ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്ന സന്യാസിമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.