വ്യക്തകളിലൂന്നിയ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന് ദോഷം:ആര്യാടന്‍

Posted on: June 22, 2013 11:28 am | Last updated: June 22, 2013 at 11:28 am
SHARE

ARYADANതിരുവനന്തപുരം:വ്യക്തികളിലൂന്നിയ ഗ്രൂപ്പ് കോണ്‍ഗ്രസിന് ദോഷമെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ഇടത് ജനാധിപത്യ ആശയമാണ് കോണ്‍ഗ്രസിന് നല്ലതെന്നും ആര്യാടന്‍ പറഞ്ഞു.