മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടണം:മുസ്ലിം ലീഗ്

Posted on: June 22, 2013 10:11 am | Last updated: June 22, 2013 at 10:11 am
SHARE

leagueമലപ്പുറം:മലബാറില്‍ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ കുറവെന്ന് മുസ്ലിം ലീഗ്.പുതിയ സ്‌കൂള്‍ അനുവദിക്കുകയും പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടണമെന്നും കെപിഎ മജീദ് പറഞ്ഞു.അഴിമതി ഉണ്ടാകും എന്നു കരുതി വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കാന്‍ പറ്റില്ലെന്നും മജീദ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത് ലീഗിന്റെയോ വകുപ്പ് മന്ത്രിയുടേയോ അജണ്ടയല്ല.തീരുമാനങ്ങളെടുത്തത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാണെന്നും കെപിഎ മജീദ് പറഞ്ഞു.