പനി: സായാഹ്ന ഒ പി തുടങ്ങില്ലെന്ന് കെ ജി എം സി ടി എ

Posted on: June 6, 2013 4:19 pm | Last updated: June 6, 2013 at 5:20 pm

STETHESCOPE DOCTORതിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒപി തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് കെ ജി എം സി ടി എ അറിയിച്ചു. ആരോഗ്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സ്വകാര്യ പ്രാക്ടീസ് നടത്തുമെന്നും കെ ജി എം സി ടി എ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ  ഡെങ്കിപ്പനി: ജാഗ്രത വേണം; അറിയേണ്ടതെല്ലാം