നഗരാസൂത്രണം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം: കസ്തൂരിരംഗന്‍ സമിതി

Posted on: May 31, 2013 9:15 am | Last updated: May 31, 2013 at 9:32 am
SHARE

ന്യൂഡല്‍ഹി: നഗരാസൂത്രണം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കസ്തൂരിരംഗന്‍ സമിതി. ഇത് സംബന്ധിച്ച് പാരിസ്ഥിതികാഘാതം ഉണ്ടാവാതെ സംസ്ഥാനങ്ങള്‍ക്കും തദ്ദേസസ്ഥാപനങ്ങള്‍ക്കും തീരുമാനിക്കാം. 100 കിലോമീറ്റര്‍ വരെയുള്ള ഹൈവേ വികസനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും കസ്തൂരിസമിതി നിരീക്ഷിച്ചു. കേരളം ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here