ജപ്പാനില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു

Posted on: May 28, 2013 12:21 pm | Last updated: May 28, 2013 at 12:21 pm
SHARE

ടോക്കിയോ: തെക്കന്‍ ജപ്പാനിലെ അക്വിനാവ ദ്വീപില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു. സാങ്കേതിക തകരാറുമൂലമാണ് എഫ് 15 യുദ്ധവിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. പൈലറ്റിനെ രക്ഷപ്പെടുത്തി.
ജപ്പാനിലെ അമേരിക്കയുടെ കദേന എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്നതാണ് വിമാനം.

LEAVE A REPLY

Please enter your comment!
Please enter your name here