ശ്രീശാന്തിന്റെ പോലീസ് കസ്റ്റഡി നീട്ടി

Posted on: May 21, 2013 6:46 pm | Last updated: May 21, 2013 at 6:47 pm
SHARE

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തിന്റേയും വാതുവെപ്പുകാരുടേയും പോലീസ് കസ്റ്റഡി നീട്ടി. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി നീട്ടിയത്. ഡല്‍ഹി സാകേത് കോടതിയാണ് കസ്റ്റഡി നീട്ടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here