ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളുമെന്ന് കെ എം മാണി

Posted on: May 19, 2013 7:40 pm | Last updated: May 19, 2013 at 7:40 pm
SHARE

കോഴിക്കോട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭവനശ്രീ പദ്ധതി വഴി എടുത്ത 12 കോടി രൂപയുടെ ഭവനവായ്പകള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി കെ.എം. മാണി.

കോഴിക്കോട് നടന്ന കുടുംബശ്രീയുടെ 15ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോഴത്തേക്ക് മാത്രമാണ് ഈ ഇളവ്.

LEAVE A REPLY

Please enter your comment!
Please enter your name here