ഒത്തുകളി: കളിക്കാര്‍ക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് പരാതി നല്‍കും

Posted on: May 19, 2013 2:16 pm | Last updated: May 19, 2013 at 2:16 pm
SHARE

ജയ്പൂര്‍: ഐ പി എല്‍ വാതുവെപ്പുകേസില്‍ അറസ്റ്റിലായ കളിക്കാര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നല്‍കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു. ഒത്തുകളിച്ച് ആരാധകരേയും മറ്റ് ടീം അംഗങ്ങളേയും വഞ്ചിച്ചു എന്നതാണ് പരാതിയില്‍ പറയുക. ശ്രീശാന്ത്, ചാണ്ഡില, അങ്കീത് ചവാന്‍ എന്നീ രാജസ്ഥാന്‍ താരങ്ങളാണ് വാതുവെപ്പുകേസില്‍ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here