ഐ പി എല്‍ കോഴ: കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്

Posted on: May 16, 2013 2:44 pm | Last updated: May 16, 2013 at 2:50 pm
SHARE

മുംബൈ: ഐ പി എല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയരായ താരങ്ങള്‍ കുറ്റം ചെയ്തതയി തെളിഞ്ഞാല്‍ ആജിവാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് ബി സി സി ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍. ഒത്തുകളി ബി സി സി ഐ വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യക്ക് വേണ്ടി കളിച്ച ഒരു കളിക്കാരന്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടത് ഖേദകരമാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഐ പി എല്‍ മല്‍സരങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ബി സി സി ഐ അദ്ധ്യക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here