നിതാഖാത്ത്: വിദേശകാര്യ മന്ത്രി സഊദി സന്ദര്‍ശിക്കും

Posted on: May 14, 2013 5:46 pm | Last updated: May 14, 2013 at 5:46 pm
SHARE

SalmanKhurshidന്യൂഡല്‍ഹി: സഊദിയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌ന ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സഊദി സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ സഊദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും. നേരത്തെ വലയാര്‍ രവിയുടെയും ഇ അഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘം സഊദി സന്ദര്‍ശിച്ചിരുന്നു. നിരന്തരമായ ഇടപെടലിനൊടുവില്‍ നിതാഖാത്ത് നിയമത്തില്‍ സഊദി ഇളവുകള്‍ പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here