ഈജിപ്തില്‍ മൂന്ന് അല്‍ ഖൈ്വദ തീവ്രവാദികള്‍ പിടിയില്‍

Posted on: May 12, 2013 11:00 am | Last updated: May 12, 2013 at 11:00 am
SHARE

കെയ്‌റോ: ഈജിപ്തില്‍ ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ മൂന്ന് അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ പിടികൂടി. ഈജിപ്തിലെ വിദേശ എംബസികളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആയിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ആഭ്യന്തമന്ത്രി മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
ഇവരില്‍ നിന്ന് 22 പൗണ്ട് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here