സ്ത്രീ-പുരുഷ അനുപാതം: കേരളം മുന്നില്‍

Posted on: April 30, 2013 8:53 pm | Last updated: April 30, 2013 at 8:53 pm

ന്യൂഡല്‍ഹി: സ്ത്രീ-പുരുഷാനുപാതത്തില്‍ കേരളം വീണ്ടും മുന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളാണ് കേരളത്തില്‍. കഴിഞ്ഞ കുറെ കാലമായി ഈ റെക്കോര്‍ഡ് കേരളത്തിനാണ്. ഹരിയാനയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകളാണ് അവിടെയുള്ളത്.

ALSO READ  കേരളത്തിൽ 7,834 പേർക്ക് കൂടി കൊവിഡ്; 4,476 രോഗമുക്തർ