മുവാറ്റുപുഴയില്‍ ഹെറോയിന്‍ വേട്ട

Posted on: April 30, 2013 9:09 am | Last updated: April 30, 2013 at 9:09 am

heroinമുവാറ്റുപുഴ: മുവാറ്റുപുഴയില്‍ വന്‍ ഹെറോയിന്‍ വേട്ട. രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 42 പൊതി ഹെറോയിന്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.