നെടുമങ്ങാട് സ്വദേശിയുടെ മരണം: സുഹൃത്ത് പിടിയില്‍

Posted on: April 29, 2013 5:41 pm | Last updated: April 29, 2013 at 5:41 pm

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി ജീവ കൊല്ലപ്പെട്ട കേസില്‍ ജീവയുടെ സുഹൃത്ത് രാഹുലിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാഹുലിന്റെ ഫഌറ്റില്‍ ജീവയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.