കോഴിക്കോട് കാറ്റിലും മഴയിലും കനത്ത നാശം

Posted on: April 28, 2013 7:56 pm | Last updated: April 28, 2013 at 7:56 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കാറ്റിലും മഴയിലും കനത്ത നാശം. പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.