Malappuram
നിയമസഭാ മണ്ഡലം തിരിച്ച് ഹജ്ജ് ട്രൈനര്‍മാരെ നിയമിച്ചു
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് ഹജ്ജ് കമ്മിറ്റി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ട്രയിനര്‍മാരെ നിയമിച്ചു. അതാത് മണ്ഡലത്തിലെ ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കും. രണ്ടാം ഗഡുവായി അടക്കണ്ടുന്ന തുക, ഹജ്ജ് മാസ കുത്തിവെപ്പ്, യാത്രാ തീയതി തുടങ്ങിയ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കും. മണ്ഡലങ്ങളും, ട്രൈനര്‍മാരുടെ പേരും, ഫോണ്‍ നമ്പറും ചുവടെ:
വള്ളിക്കുന്ന്: പി മുഹമ്മദലി – 9744800432, ഹസ്സന്‍ പൈങ്ങോട്ടൂര്‍ – 9447424651, കെ അഹമ്മദ് ഹാജി – 9947308320, സുലൈമാന്‍ – 9495177323. ഏറനാട് – അബ്ദുല്‍ മനാഫ് 9447636256, അബ്ദുല്‍ റസാക്ക് നാലകത്ത് – 9400854150, ചെറിയ മുഹമ്മദ് 9447845805. തിരൂര്‍: സക്കീന – 9562725801, അബ്ബാസ് അലി – 9447318843, മുനീറ – 8086895940. കോട്ടക്കല്‍ – അബ്ദുല്ലക്കോയ തങ്ങള്‍ – 9946384201, ഇബ്‌റാഹിംകുട്ടി -9447158740, നിലമ്പൂര്‍ – വി പി അസ്സയിനാര്‍ -9447423033. പെരിന്തല്‍മണ്ണ – മുഹമ്മദ് നസീല്‍ വി സി – 9847367799, അബ്ദുല്‍ കരീം-9447302959. താനൂര്‍ – സുലൈമാന്‍ – 9446735042. കൊണ്ടോട്ടി – മൊയ്തീന്‍കുട്ടി – 9847972774, മുഹമ്മദ്കുട്ടി-9895313494. മലപ്പുറം – റംലത്ത് – 9447309924, എം കെ നാസര്‍ – 9446884718, റനീഫ് പി കെ – 9746947161, നൂര്‍ജഹാന്‍ – 9605967156. മങ്കട – അബ്ദുല്‍ റഷീദ് ടി – 9562222926, വീരാന്‍ എം – 9447452971. പൊന്നാനി – കുഞ്ഞു എന്‍ വി – 9995015928. തവനൂര്‍ – വി കെ റഷീദ് – 9846242457. വേങ്ങര – കെ മൊയ്തീന്‍ – 9496363385. വണ്ടൂര്‍ – പി എ മുഹമ്മദലി – 9526789333. മഞ്ചേരി – എ എം അബൂബക്കര്‍ – 9496365097, മുഹമ്മദ് ഉവൈസ് – 9745867817. തിരൂരങ്ങാടി – അബ്ദുല്‍ കരീം – 9037353735,.