തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു

Posted on: April 28, 2013 12:15 am | Last updated: April 28, 2013 at 12:27 am

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ പിതാവിനൊപ്പം നടന്നു പോകവേ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു. ഏഴു വയസ്സുള്ള മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്ന് രാവിലെ അറരക്കാണ് 600 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ പെണ്‍കുട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് കുട്ടിക്ക് മരണം സംഭവിച്ചത്.