തമിഴ്‌നാട്ടില്‍ പോയത് ഔദ്യോഗിക ആവശ്യത്തിന്: അനൂപ് ജേക്കബ്

Posted on: April 27, 2013 11:00 am | Last updated: April 27, 2013 at 11:25 am

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ പോയത് ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയെന്ന് മന്ത്രി അനൂപ് ജേക്കബ്. തമിഴ്‌നാട്ടിലെ പിആര്‍ഡി ഉദ്യോഗസ്ഥന്റെ സഹായം തേടിയിട്ടില്ലെന്നും അനൂപ് ജേക്കബ്.തന്റെ യാത്രാ ചെലവുകള്‍ വഹിച്ചത് കേരള സര്‍ക്കാരാണെന്നും മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ മന്ത്രി പറഞ്ഞു.