സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ഇ.ടി മുഹമ്മദ് ബഷീര്‍

Posted on: April 27, 2013 11:09 am | Last updated: April 27, 2013 at 11:29 am

മലപ്പുറം: സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇത് സമുദായ സൗഹാര്‍ദത്തിന് ഗുണകരമല്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.