സേട്ടു സാഹിബ് അനുസ്മരണം

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:49 pm

ഇരിട്ടി: ഇരിട്ടി മെഹബുബെ മില്ലത്ത് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് ഇരിട്ടി ടൗണില്‍ വെച്ച് സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം നടത്തും. വൈകുന്നേരം നാലിന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്യും. വി കെ സുരേഷ്ബാബു, ഇബ്‌റാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി പങ്കെടുക്കും.