കടല്‍ക്കൊലക്കേസ് എന്‍ ഐ എക്ക് അന്വേഷിക്കാം: സുപ്രീംകോടതി

Posted on: April 26, 2013 11:01 am | Last updated: April 26, 2013 at 5:35 pm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം സംബന്ധിച്ച സി ബി ഐ റിപ്പോര്‍ട്ട് നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും കണ്ടതായി സി ബി ഐ. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സി ബി ഐ പറഞ്ഞു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐ റിപ്പോര്‍ട്ടില്‍ കൈകടത്തല്‍ നടന്നു എന്ന് ആരോപണത്തില്‍ സി ബി ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍.