ഓപ്പണ്‍ ഹൗസ് നാളെ നടക്കും

Posted on: April 25, 2013 7:36 pm | Last updated: April 25, 2013 at 7:36 pm

ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴില്‍ എല്ലാമാസവും നടക്കാറുള്ള ഓപ്പണ്‍ ഹൗസ് നാളെ വൈകീട്ട് എംബസി ആസ്ഥാനത്ത് നടക്കും. തൊഴിലാളികള്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ പരിപാടിയില്‍ അവസരമുണ്ടാവും.