കൊച്ചിമെട്രോ നിര്‍മ്മാണം അടുത്തമാസം തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

Posted on: April 25, 2013 6:11 pm | Last updated: April 25, 2013 at 6:11 pm

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണം മെയ് അവസാനത്തോടെ തുടങ്ങുമെന്ന് ഇ.ശ്രീധരന്‍. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.