ആരോഗ്യ അദാലത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: April 25, 2013 8:06 am | Last updated: April 25, 2013 at 9:09 am

തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ആരോഗ്യ അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യ അദാലത്ത് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടേയും എന്‍ആര്‍എച്ച് എമ്മിന്റേയും സഹായത്തോടെ ജില്ലകളിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് അദാലത്ത്‌കൊണ്ട് ലക്ഷ്യമിടുന്നത്.