കൊടുവള്ളിയില്‍ ആസിഡ്‌ലോറി മറിഞ്ഞു

Posted on: April 24, 2013 6:03 am | Last updated: April 24, 2013 at 8:42 am

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയില്‍ ആസിഡുമായി വന്ന ലോറി മറിഞ്ഞ് ആസിഡ് ചോരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. മൈസൂരില്‍ നിന്നും വരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. പുലര്‍ച്ചെ 1.30നാണ് അപകടമുണ്ടായത്.