മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍ രാജിവെച്ചു

Posted on: April 23, 2013 5:56 pm | Last updated: April 23, 2013 at 5:56 pm

മലപ്പുറം: മഞ്ചേരി നഗരസഭാചെയര്‍മാന്‍ എം പി ഇസ്ഹാഖ് കുരിക്കള്‍ രാജിവെച്ചു. മുസ്ലിംലീഗ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി.മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് മഞ്ചേരി നഗരസഭ. ഇസ്ഹാഖ് കുരിക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് ലീഗ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു.