തൊഴിലുറപ്പ് പദ്ധതി കേരളത്തിന് ഇളവ് നല്‍കാനാവില്ല:ജയറാം രമേശ്

Posted on: April 23, 2013 4:03 pm | Last updated: April 23, 2013 at 4:03 pm
jayaram ramesh
ജയറാം രമേശ്‌

ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് വേണ്ടി ചട്ടങ്ങള്‍ മാറ്റാനാവില്ലെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. കേരളത്തിന് പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിക്ക്്് കീഴില്‍ വരുന്ന തൊഴിലുകളെല്ലാം കേരളം ആവശ്യപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.