ഡല്‍ഹി പീഡനം: പെണ്‍കുട്ടി അപകടനില തരണം ചെയ്തു

Posted on: April 21, 2013 3:49 pm | Last updated: April 21, 2013 at 3:49 pm

rapeന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ക്രൂരമായ പീഡനത്തിനിരയായ അഞ്ച് വയസ്സുകാരി അപകടനില തരണം ചെയ്തു. മാതാപിതാക്കളോട് സംസാരിച്ച കുട്ടി മരുന്നുകളൊട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ രാത്രി കുട്ടി നന്നായി ഉറങ്ങി. ചെറിയ പനി ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.