ശിവഗിരി വര്‍ഗീയവാദികളുടെ പിടിയില്‍:; പിണറായി വിജയന്‍

Posted on: April 21, 2013 12:25 pm | Last updated: April 21, 2013 at 1:15 pm

എറണാകുളം: മതാതീത ആത്മീയ കേന്ദ്രമായിരുന്ന ശിവഗിരി ഇപ്പോള്‍ വര്‍ഗീയവാദികളുടെ കയ്യിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതുകൊണ്ടാണ് ശിവഗിരിയിലേക്ക് നരേന്ദ്രമോഡിയെ ക്ഷണിച്ചതെന്നും പിണറായി പറഞ്ഞു.