ബാലികയെ പീഡിപ്പിച്ചത് മൂന്നു പേര്‍ ചേര്‍ന്നെന്ന് മൊഴി

Posted on: April 21, 2013 11:15 am | Last updated: April 21, 2013 at 11:15 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചത് രണ്ടുപേര്‍ ചേര്‍ന്നാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.