അല്‍ജസീറ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി

Posted on: April 20, 2013 7:30 pm | Last updated: April 20, 2013 at 7:30 pm

aljazeeraദോഹ: അല്‍ജസീറ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമായി. ചൈനീസ് ഡോക്യുമെന്ററികളാണ് ഇത്തവണത്തെ പ്രധാന ഇനം. ചൈനയില്‍ നിന്നുള്ള 30ലേറെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത്തവണ മത്സര വിഭാഗത്തില്‍ 205 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 168 ആയിരുന്നു. 90 രാജ്യങ്ങളില്‍ നിന്നായി 1392 എന്‍ട്രികളാണ് ലഭിച്ചത്.