ഷിബു മോഡിയെ കണ്ടത് ബി ജെ പിയുടെ അറിവോടെ: വി മുരളീധരന്‍

Posted on: April 20, 2013 5:06 pm | Last updated: April 20, 2013 at 5:06 pm

v muralidaranകോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കണ്ടത് ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി ജെ പി സസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. കൂടിക്കാഴ്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരാമാണെന്നും അദ്ദേഹം പറഞ്ഞു.