ഷിബു ബേബി ജോണ്‍-മോഡി കൂടിക്കാഴ്ച: മുഖ്യമന്ത്രി വിശദീകരണം തേടി

Posted on: April 20, 2013 12:15 pm | Last updated: April 20, 2013 at 12:15 pm

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി.ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിന് മാതൃകയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.