മുഷറഫ് റിമാന്റില്‍

Posted on: April 20, 2013 12:09 pm | Last updated: April 20, 2013 at 12:09 pm

ഇസ്ലാമാബാദ്:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് റിമാന്റില്‍.നാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.വെള്ളിയാഴ്ചയായിരുന്നു മുഷറഫ് ഇസ്ലാമാബാദിലെ ഫാം ഹൗസില്‍ വെച്ച് അറസ്റ്റ് ചെയ്തത്.ജഡ്ജിമാരെ തടവിലാക്കിയതുള്‍പ്പടെയുള്ള കേസുകളാണ് മുഷറഫിനെതിരെയുള്ളത്.