ഭവാനി-ശിരുവാണി തടയണ കെട്ടാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട്

Posted on: April 19, 2013 8:14 pm | Last updated: April 19, 2013 at 8:14 pm

ചെന്നൈ: ഭവാനി-ശിരുവാണി തടയണ കെട്ടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എന്നാല്‍ കേരളവുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി രാമലിംഗം തമിഴ്മാട് നിയമസഭയില്‍ പറഞ്ഞു.