വീണ്ടും ബലാല്‍സംഗം: ഡല്‍ഹിയില്‍ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

Posted on: April 19, 2013 12:03 pm | Last updated: April 19, 2013 at 3:15 pm

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ബലാല്‍സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിയുടെ കഴുത്തുമുറിച്ച നിലയിലാണ്. കുട്ടി ഐ സി യു വിലാണ്. രണ്ടുദിവസം മുമ്പാണ് കുട്ടിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.