ബീഹാറിന് 12000 കോടിയുടെ പാക്കേജിന് അംഗീകാരം

Posted on: April 18, 2013 11:21 pm | Last updated: April 18, 2013 at 11:21 pm

bihar-mapന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആവശ്യപ്രകാരം ബീഹാറിന് 12000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം. 20000 കോടി രൂപയായിരുന്നു നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടത്. 
നേരത്തെ ബംഗാളിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.
ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 8 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ALSO READ  കൊവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ രാജ്യത്ത് രണ്ടാമത് കേരളം