ഓണ്‍ലൈന്‍ മീറ്റിംഗ്

Posted on: April 18, 2013 5:50 am | Last updated: April 18, 2013 at 7:33 am

കൊച്ചി: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റിംഗ് ചെയ്യാന്‍ താത്പര്യമുള്ളവരുടെ യോഗം ഈമാസം 19ന് 10 മണിക്ക് കൊച്ചി ഇടപ്പള്ളി സമ്മേളന സ്വാഗത സംഘം ഓഫീസില്‍ നടക്കും. ഫോണ്‍ : 9809780907