എസ് എസ് എഫ് ഐ ടീം സിറ്റിംഗ് നാളെ

Posted on: April 18, 2013 6:30 am | Last updated: April 18, 2013 at 7:31 am

കൊച്ചി: എസ് എസ് എഫ് സ്റ്റേറ്റ് ഗ്രീന്‍, ബ്ലൂ അംഗങ്ങളുടെയും ജില്ലാ ഗ്രീന്‍ ഐ ടീം അംഗങ്ങളുടെയും സമ്പൂര്‍ണ സിറ്റിംഗ് നാളെ രണ്ട് മണിക്ക് എറണാകുളം ചേരാനല്ലൂര്‍ ജാമിഅ അശ്അരിയ്യയില്‍ നടക്കും. എല്ലാ അംഗങ്ങളും ജുമുഅക്ക് മുമ്പായി എത്തിച്ചേരണമെന്ന് ഐ ടീം ചീഫ് വി പി എം ഇസ്ഹാഖ് അറിയിച്ചു.