ആലുവയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു

Posted on: April 17, 2013 7:10 pm | Last updated: April 17, 2013 at 7:11 pm

ആലുവ: ട്രെയിനടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നു വൈകിട്ട് ആറരയോടെയാ് സംഭവം. കല്ലറ സ്വദേശിനി ആതിരയാണ് മരിച്ചത്.