വെസ്റ്റ് കോഡൂര്‍ മദ്‌റസ സ്വലാത്ത് വാര്‍ഷികം

Posted on: April 17, 2013 5:59 am | Last updated: April 17, 2013 at 1:50 am

കോഡൂര്‍: വെസ്റ്റ് കോഡൂര്‍ സുബുലസ്സലാം മദ്‌റസ സ്വലാത്ത് വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും ദുആ സമ്മേളനവും നടത്തി. സൈതലവി ഫൈസി, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, അശ്‌റഫ് അശ്‌റഫി, ഷാക്കിര്‍ ബാഖവി മമ്പാട്, ജലാലുദ്ദീന്‍ അസ്ഹരി ചമ്രവട്ടം, ഹംസ ഫൈസി, സി എച്ച് കുഞ്ഞിപ്പ, കെ പി ഉമ്മര്‍ സംസാരിച്ചു. ദുആ സമ്മേളനത്തിന് അബ്ദുല്‍ഖാദര്‍ ഹൈദ്രോസ് മുത്തുക്കോയതങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി.