അട്ടപ്പാടിയില്‍ ഒരു കുഞ്ഞു കൂടി മരിച്ചു

Posted on: April 16, 2013 7:44 pm | Last updated: April 16, 2013 at 9:47 pm

പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.ഇതോടെ മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. അട്ടപ്പാടി നെല്ലിപ്പതി ഊരിലെ ചിത്രയുടെ കുഞ്ഞാണ് ഒടുവില്‍ മരിച്ചത്. പ്രസിവിച്ച ഉടന്‍ കുട്ടി മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോഷകാഹാര ക്കുറവ് മൂലമാണ് മരിച്ചതെന്ന്്് നാട്ടുകാര്‍ ആരോപിച്ചു.ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചിത്ര പ്രസവിച്ചത്.