നാവികസേനാ ആസ്ഥാനത്ത് തെളിവെടുപ്പി നടത്തി

Posted on: April 16, 2013 7:09 pm | Last updated: April 16, 2013 at 7:09 pm

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് പോലീസ് തെളിവെടുപ്പ് നല്‍കി. നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഫോര്‍ട്ട് കൊച്ചി പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.