ഐടി അറ്റ് സ്‌കൂള്‍ പിആര്‍ഒയെ പുറത്താക്കി

Posted on: April 16, 2013 7:01 pm | Last updated: April 16, 2013 at 7:02 pm

തിരുവനന്തപുരം: ഐടി അറ്റ് സ്‌കൂള്‍ പിആര്‍ഒയെ ഡിപിഐ പുറത്താക്കി. പിആര്‍ഒ സയ്യിദ് ഷിയാസിനെയാണ് പുറത്താക്കിയത്. ഡിപിഐക്കെതിരെ പരസ്യ പ്രസ്താവന ഇറക്കിയതിനാണ് നടപടി.