ജനതാദള്‍(യു)ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted on: April 13, 2013 9:00 am | Last updated: April 13, 2013 at 9:29 am

ന്യൂഡല്‍ഹി:ജനതാദള്‍ യുണൈറ്റഡ് ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ബിജെപി യുമായുള്ള സഖ്യം തുടരുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും