എസ് എസ് എഫ് ജില്ലാ വെറ്റ് കേഡറ്റ് സമ്മേളനം ഇന്ന്

Posted on: April 13, 2013 6:24 am | Last updated: April 13, 2013 at 1:25 am

പാലക്കാട്:” എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ദര്‍സ്, ദഅവ് , മുതവല്ലിം വി‘ാഗങ്ങള്‍ക്കായി രൂപം കൊണ്ട വെറ്റ് കേഡറ്റിന്റെ ജില്ലാ സംഗമം ഇന്ന് പത്ത് മണി മുതല്‍ നാലു വരെ ചെര്‍പ്പുളശേരി അല്‍ ഐന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
സംഗമം സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അധ്യക്ഷത വഹിക്കും. സംഘടന, ആത്മീയം, സമ്മേളനം എന്ന സെന്‍ഷനുകളില്‍ അശറഫ് അഹ് സനി ആനക്കര, യാക്കൂബ് പൈലിപ്പുറം, യൂസഫ് സഖാഫി എന്നിവര്‍ ക്ലാസ്സെടുക്കും. ജാബിര്‍ സഖാഫി സ്വാഗതവും നൗഫേല്‍ പാവുകോണം നന്ദിയും പറയും . തുടര്‍ന്ന് ഒറ്റപ്പാലം ഡിവിഷന്‍ ഐടീം അംഗങ്ങള്‍ കൂടി പങ്കെടുക്കുന്ന റാലികച്ചേരികുന്ന് അറബിതങ്ങള്‍ മഖാം സിയാറത്തോടെതുടങ്ങി ചെര്‍പ്പുളശേരി ടൗണില്‍ സമാപിക്കും.
വി പി എം അലി സഖാഫി. സൈതലവി പൂതക്കാട്, കുഞ്ഞുമുഹമ്മദ് സഖാഫി, നവാസ് പഴമ്പാലക്കോട്, റഫീഖ് കയിലിയാട്, അമാനുള്ള കിളിരാനി, തൗഫീഖ് അല്‍ഹസനി