സി പി എം സെക്രട്ടേറിയറ്റ് ഇന്ന്

Posted on: April 11, 2013 8:08 am | Last updated: April 11, 2013 at 8:10 am

cpimതിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. അരൂര്‍, കഞ്ഞിക്കുഴി എരിയാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.