മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:23 am

മഞ്ചേരി: എസ് എസ് എഫ് നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തിരിയാല്‍ അങ്ങാടിയില്‍ സംഘടിപ്പിച്ച മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം യു ടി എം ഷമീര്‍ ഉദ്ഘാടനം ചെയ്തു. സമരമാണ് ജീവിതം എന്ന വിഷയത്തില്‍ മുനീര്‍ സഖാഫി കാരക്കുന്ന് പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു.